Sodhini

Latest Articles by mini//മിനി

Fresh articles from mini//മിനി

മിനിലോകം -ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍ (ഓര്‍മ്മയില്‍)തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു നിങ്ങള്‍ക്കു വായിക്കാം. അഭിപ്രായം എഴുതാം. എന്നെ കണ്ടുപിടിച്ചു പറയരുത്. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ വലിയ സംഭവങ്ങള്‍ ഉണ്ട്. ഇവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു...ചിരിക്കാം, കളിക്കാം, ചിന്തിക്കാം... നിങ്ങളുടെ mini//മിനി